#arrest | അമ്മയെ ഉപദ്രവിച്ചതിന്റെ വൈരാഗ്യം; അയല്‍ക്കാരന്റെ സ്‌കൂട്ടര്‍ കത്തിച്ച യുവതി പിടിയില്‍

#arrest | അമ്മയെ ഉപദ്രവിച്ചതിന്റെ വൈരാഗ്യം; അയല്‍ക്കാരന്റെ സ്‌കൂട്ടര്‍ കത്തിച്ച യുവതി പിടിയില്‍
Dec 7, 2024 01:39 PM | By VIPIN P V

പാറശ്ശാല: ( www.truevisionnews.com ) വീടിനുസമീപം സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ അയല്‍വാസിയായ യുവതി പിടിയില്‍.

പൊഴിയൂര്‍ പ്ലാന്‍കാലവിളാകത്തില്‍ ശാലി(30)യെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്.

പൊഴിയൂര്‍ സ്വദേശിയായ വര്‍ഗീസിന്റെ വീടിനോടു ചേര്‍ന്ന് സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ അയല്‍വാസികളായ ശാലിയും സഹോദരന്‍ സന്തോഷ്‌കുമാറും ചേര്‍ന്ന് രാത്രിയില്‍ കത്തിക്കുകയായിരുന്നു.

ശാലിയുടെ അമ്മയെ സന്തോഷ്‌കുമാര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

വര്‍ഗീസിന്റെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഒന്നാംപ്രതി സന്താഷ് വെളുപ്പിന് സ്‌കൂട്ടര്‍ കത്തിച്ചശേഷം അന്നുതന്നെ വിദേശത്തേക്കു കടന്നിരുന്നു.

#Animosity #harming #mother #Woman #arrested #burning #neighbor #scooter

Next TV

Related Stories
#childdeath | മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത; ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു

Dec 27, 2024 08:53 PM

#childdeath | മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത; ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം...

Read More >>
#death | വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

Dec 27, 2024 08:31 PM

#death | വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്...

Read More >>
#foundbody |   ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

Dec 27, 2024 07:46 PM

#foundbody | ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

സ്ഥലത്ത് സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നു. സ്കൂബാ ടീമാണ് മൃതദേഹം...

Read More >>
#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

Dec 27, 2024 07:34 PM

#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍...

Read More >>
Top Stories